കേരളത്തിൻ്റെ സ്വപ്ന പദ്ധതി കെ-റെയിലിനെക്കുറിച്ച് അമൽജ്യോതി എൻജിനീയറിങ് കോളേജിൽ സെമിനാർ
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാങ്കേതിക പ്രഭാഷണ പരമ്പരയുടെ ഭാഗമായി കേരള റെയിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ശ്രീ അജിത് കുമാർ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ " സെമി ഹൈസ്പീഡ് റെയിൽ - ഒരു ചിലവു കുറഞ്ഞ സുസ്ഥിര ഗതാഗത മാതൃക" എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നു. പ്രസ്തുത സെമിനാറിൽ സിവിൽ എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ടവർക്കും താൽപര്യപ്പെടുന്ന പൊതുജനങ്ങൾക്കും പങ്കെടുക്കുവാനും സംവദിക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണ് . ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്ക് സൂം മീറ്റിംഗിലും മറ്റുള്ളവർക്ക് www.live.ajce.in എന്ന ലിങ്കിലൂടെ ലൈവായി സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. സൗജന്യ രജിസ്ട്രേഷനു വേണ്ടി കോൺടാക്ട് : www.webinar.ajce.in or HOD സിവിൽ- 9947653538
Department of Civil Engineering, Amal Jyothi College of Engineering considering the significance of the Silver line project by K-Rail is organizing a talk on " SEMI HIGH-SPEED RAIL: A COST-EFFECTIVE SUSTAINABLE TRANSPORTATION MODEL" on Saturday ( 10/7/21) from 6 pm to 7:30 pm. The talk will be delivered by Shri V Ajith Kumar MD( KRDCL). The talk will enable the listeners to have a clear idea of the silver line project which is to connect Thiruvananthapuram to Kasargod in just 4 hours.
Those who wish to register for the talk, please fill the details using the link below:
https://docs.google.com/forms/d/e/1FAIpQLSc42v924WctoC1XfT0kTYegyzOlqpMwjUEWcZatUNaj2H27mQ/viewform?usp=sf_link
To Know more about Project Click Here
Comments
Post a Comment